---
title: "കണ്ണൂർ നടാൽ ഗേറ്റിൽ കണ്ടെയ്നർ ലോറി കുടുങ്ങി ; വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു"
english_title: "Container lorry stuck at Kannur Natal Gate; Vehicles are diverted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246501/Container lorry stuck at Kannur Natal Gate; Vehicles are diverted"
published_at: "2024-10-31T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723b53cc82f9_1000442565.jpg"
keywords: []
---

# കണ്ണൂർ നടാൽ ഗേറ്റിൽ കണ്ടെയ്നർ ലോറി കുടുങ്ങി ; വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു

> **Lead Summary:** കണ്ണൂർ നടാൽ ഗേറ്റിൽ കണ്ടെയ്നർ ലോറി കുടുങ്ങി ; വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു

## Article Content

കണ്ണൂർ നടാൽ ഗേറ്റിൽ കണ്ടെയ്നർ ലോറി കുടുങ്ങി ; വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു

കണ്ണൂർ നടാൽ ഗേറ്റിൽ കൂറ്റൻ കണ്ടെയ്നർ ലോറി കുടുങ്ങിയതോടെ വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. ആശുപത്രികളിലേക്കടക്കമുള്ള വാഹനങ്ങൾ മറ്റുവഴികൾ സ്വീകരിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246501/Container lorry stuck at Kannur Natal Gate; Vehicles are diverted)